Newsofkeralam | a online news portal
കണ്ണൂർ സിറ്റി: കൊടപ്പറമ്പിലെ ബീവി നിവാസിൽ താമസിക്കുന്ന ജമീല ടി.സി. (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുറുങ്കളത്തിൽ മാമു. മക്കൾ : നൗഷാദ്, നസീമ, നിസാർ, നസീർ, ജസീറ. ജമാതാക്കൾ : ഫൗമിന, പരേതനായ റഷീദ്, നസ്മിയ, മുബീന, നവാസ്.
Comments