പുതിയാക്കലിൽ താമസിക്കുന്ന കോയ്യോട് സ്വദേശി അബ്ദുൽ ഖാദർ നിര്യാതനായി.



കണ്ണൂർ : മുണ്ടേരി കൊട്ടാനിച്ചേരി ഏച്ചൂർ കോട്ടം റോഡിൽ പുതിയാക്കലിൽ താമസിക്കുന്ന കോയ്യോട് സ്വദേശി അബ്ദുൽ ഖാദർ (65) നിര്യാതനായി. ഭാര്യ: ബീഫാത്തിമ (കൊല്ലൻചിറ). മക്കൾ: ഫജിൽ, സെജിൽ, സജീർ. മരുമക്കൾ: സുബീന, സഫ്രീന, റസ്മിന. സൗദ, റെജിലത്ത് സഹോദരി പുത്രിമാരാണ്.കോയ്യോട് മത്സ്യവ്യാപാരിയായിരുന്നു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.