ചതുരക്കിണർ റജുല മഹൽ സി കെ അബ്ദുൾ അസീസ് (58) നിര്യാതനായി.

Newsofkeralam | a online news portal 



വാരം : ചതുരക്കിണർ റജുല മഹൽ സി കെ അബ്ദുൾ അസീസ് (58) നിര്യാതനായി. പാറേൽ സ്വദേശിയാണ്. ഭാര്യ: പി സി റജൂല മക്കൾ : അഫ്രറ, അഫ്റീദി, അർവ്വ. ജാമാതാക്കൾ : ഷക്കീർ (ഒമാൻ). സഹോദരങ്ങൾ മുഹമ്മദ് സി.കെ ഖാദർ സി കെ , കരിം സി കെ , ഹനീഫ, പരേതനായ മുസ്തഫ, റാബിയ, ഖദീജ ഖബറടക്കം വാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ളുഹർ നമസ്ക്കാനന്തരം.


Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.