വൈദ്യുതി മുടങ്ങും. News
കണ്ണൂർ: കണ്ണൂർ സെക്ഷൻ പരിധിയിൽ എൽ ടി ലൈൻ ടച്ചിങ്ങ് ക്ലിയറൻസിനുവേണ്ടി രാവിലെ 08.30 മണി മുതൽ 5 മണി വരെ ഭജന കോവിൽ, ഒണ്ടേൻ പറമ്പ, മടിയൻ മുക്ക്, ഇഎംഎസ് റോഡ് ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
എച്ചൂർ: ട്രാൻസ്ഫോർമർ പ്രവൃത്തി നടക്കുന്നതിനാൽ കാഞ്ഞിരോട്, മുണ്ടേരി എച്ച് എസ്, മുണ്ടേരി എച്ച് എസ് എച്ച്ടി, സബ്‌സ്റ്റേഷൻ ക്വാർട്ടേഴ്‌സ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11:00 മുതൽ 5 :30 വരെ വൈദ്യുതി മുടങ്ങും.
മയ്യിൽ: രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ ഒൻപതാം മൈൽ, ലളിത ഓയിൽ മിൽ ട്രാൻസ്ഫോമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

Comments