'ദി റോൾമോഡൽ' : രണ്ടാം പതിപ്പിലേക്ക്.
കണ്ണൂർ: മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെക്കുറിച്ച് നോവലിസ്റ്റ് ഒ.എം അബൂബക്കർ തയ്യാറാക്കിയ 'ദി റോൾ മോഡൽ' രണ്ടാം പതിപ്പിൻ്റെ കവർ പ്രകാശനം മുസ്ലിം ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് സൈനുൽ ആബിദ്, കെ.എം.സി.സി ഖത്തർ സംസ്ഥാന വൈസ് പ്രെസിഡന്റ് റഹിം പാക്കഞ്ഞിക്ക് നൽകി പ്രകാശനം ചെയ്തു. ഒ.എം അബൂബക്കർ, അക്ബർ കുന്നോത്ത്, സാദിഖ് പി.എം, ഫൈസൽ കുണ്ടത്തിൽ, സഹീർ ഓ.പി തുടങ്ങിയവർ പങ്കെടുത്തു.
• പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെക്കുറിച്ച് പുസ്തകം വരുന്നു; The Role Model.
• The Role Model' ദ റോൾ മോഡൽ ജി.സി.സി തല പ്രകാശനം മക്കയിൽ പ്രൗഢ ഗംഭീരമായി.
• കാലോചിത വിദ്യാഭ്യാസം സമൂഹത്തിന് ആവശ്യമായ പുതിയ ദിശകളിലേക്ക് : മുനവ്വറലി ശിഹാബ് തങ്ങൾ.


Comments