ഇന്ന് വൈദ്യുതി മുടങ്ങും - കണ്ണൂർ 18/02/2026



മയ്യിൽ: രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ഗോപാലൻ പീടിക, മദീന, ഫൈവ് സ്റ്റാർ ക്രഷർ, മേച്ചേരി, പൊയ്യൂർ റോഡ്, പാറത്തോട്. 11 മുതൽ വൈകീട്ട് നാല് വരെ ആറാം മൈൽ, കവിളിയോട്ട് ചാൽ, ചെക്യാട്ട് കാവ്, പപ്പാസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ചാലോട്: രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ ചിത്രാരി, തുളച്ച കിണർ. ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ചാലോട് ബസ് സ്റ്റാൻഡ്, ഹരിലത, ചാലോട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഏച്ചൂർ: രാവിലെ എട്ട് മുതൽ പത്ത് വരെ മുണ്ടേരി എക്സ്ചേഞ്ച്. 9.30 മുതൽ വൈകീട്ട് അഞ്ച് വരെ ചട്ടുകപ്പാറ ടവർ. പത്ത് മുതൽ 12 വരെ മുണ്ടേരി കടവ്. പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ തണ്ടപ്പുറം, കാവുംചാൽ. 12 മുതൽ വൈകീട്ട് മൂന്ന് വരെ മുണ്ടേരി എൽപി സ്കൂൾ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ: രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1:30 വരെ കാഞ്ഞിലേരി, ബാലങ്കരി, കണിയാർ വയൽ, ആലത്തുടി. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ തലക്കോട്, അടുവാപ്പുറം, ചാരത്തോട്ടം, നവോദയ, പതിനാറാം പറമ്പ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam