ഗേറ്റ് പരീക്ഷയിൽ സോഷ്യോളജിയിൽ അഖിലേന്ത്യാ തലത്തിൽ അമൽ മോഹനന് ഒന്നാം റാങ്ക്.


          - അബൂബക്കർ പുറത്തീൽ, 
          കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം.

കണ്ണൂർ : ഗേറ്റ് പരീക്ഷയിൽ സോഷ്യോളജിയിൽ അഖിലേന്ത്യാ തലത്തിൽ അമൽ മോഹനന് ഒന്നാം റാങ്ക്. 1000 ൽ 993 സ്കോർ നേടിയാണ് ഒന്നാമത് എത്തിയത്. കണ്ണൂരിലെ നിയുക്ത എംഎൽഎ അഡ്വ. ടി ഒ മോഹനന്റെയും, മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക വി ആർ പ്രീതയുടെയും മകനാണ്.

N

Follow the • News Of Keralam • ന്യൂസ് ഓഫ് കേരളം channel on WhatsApp: https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I




Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam