മുണ്ടേരി കാനിച്ചേരി ജുമാ മസ്ജിദിന് സമീപം കാഞ്ഞിരപ്പോയിലിൽ താമസിക്കുന്ന പൈത്തിന്റെ വളപ്പിൽ ഹസ്സൻ മൗലവി നിര്യാതനായി

Newsofkeralam | a online news portal 




കണ്ണൂർ: മുണ്ടേരി കാനിച്ചേരി ജുമാ മസ്ജിദിന് സമീപം കാഞ്ഞിരപ്പോയിലിൽ താമസിക്കുന്ന പൈത്തിന്റെ വളപ്പിൽ ഹസ്സൻ മൗലവി (75) നിര്യാതനായി. ഭാര്യ: റുഖിയ കാഞ്ഞിരപ്പോയിൽ. മക്കൾ. നൗഫൽ,അൻവർ, റൈഹാനത് ,ആസിയ.
മരുമക്കൾ: കമാൽ, റഷീദ്, റഹൂഫ്, ഫൗസിയ ഫാത്തിമ. സഹോദരങ്ങൾ. ഹമീദ് മൗലവി, കദീജ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 1. 30 ന് ശേഷം കാനിചേരി ജുമാമസ്ജിദ് കബർസ്ഥാനിൽ.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.