ന്യൂസ് ഓഫ് കേരളം ന്യൂസ് മാനേജിങ് എഡിറ്റർ അബൂബക്കർ പുറത്തീലിന്റെ പിതാവ് പി. പി ഹമീദ് നിര്യാതനായി.
കണ്ണൂർ : ന്യൂസ് ഓഫ് കേരളം ന്യൂസ് മാനേജിങ് എഡിറ്റർ അബൂബക്കർ പുറത്തീലിന്റെ പിതാവ് പുറത്തീൽ ആമിന മൻസിലിൽ പുതിയ വളപ്പിൽ അബ്ദുൽ ഹമീദ് (84) നിര്യാതനായി. ഭാര്യ : നള്ള പുറത്തീൽ കുഞ്ഞാമിന. മക്കൾ : ആയിഷ, ഖദീജ, അബൂബക്കർ പുറത്തീൽ (മാധ്യമപ്രവർത്തകൻ), റിയാസ് (അബുദാബി), മറീന, ഷഫീന. മരുമക്കൾ : അബ്ദുള്ള (ട്രെൻഡ് സോഫ), മുബീന അബൂബക്കർ, ഫഹീമ റിയാസ്, ഫൈസൽ, സമീർ (അബുദാബി). സഹോദരങ്ങൾ :ഖദീജ, അബ്ദുൽ സത്താർ, ഇസ്മായിൽ, മൈമൂന, പരേതനായ അബൂബക്കർ. ദീർഘകാലം അബുദാബി കരാമയിലെ ഫാത്തിമ മസ്ജിദിൽ പ്രവാസി ആയിരുന്നു. ന്യൂസ് ഓഫ് കേരളം ന്യൂസിന്റെ ആദരാഞ്ജലികൾ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW