കണ്ണൂർ സ്വദേശി ഡോ. ടി.പി അബ്ദുൽ ഖാദറിന്റെ ലോകം : എന്റെ കണ്ണിലൂടെ പ്രകാശനം 17ന്.
Newsofkeralam | a online news portal
കണ്ണൂർ : ലോകത്തിലെ വിവിധ ഭൂകണ്ഠങ്ങളിലായി 81 രാജ്യങ്ങളിലായി സന്ദർശനം നടത്തിയ കണ്ണൂർ സ്വദേശി ഡോ. ടി.പി അബ്ദുൽ ഖാദർ തന്റെ അനുഭവങ്ങൾ വിവരിക്കുന്ന ഒരു യാത്ര പുസ്തകം പ്രകാശനം ആഗസ്റ്റ് 17ന് നടക്കും. ചരിത്രാന്വേഷകർക്കും വിദ്യാർത്ഥികൾക്കും വഴികാട്ടിയാകുന്ന ഒരു അപൂർവ യാത്ര വിവരണമാണ് തിങ്കളാഴ്ച പ്രകാശനം ചെയ്യുന്നത്. ചരിത്ര സ്മരണകളും സാംസ്കാരിക വൈവിധ്യങ്ങളും ഒത്തിണങ്ങിയ ഒരു സമഗ്ര യാത്ര പുസ്തകം ലോകം നിങ്ങളുടെ കണ്ണിലൂടെ കണ്ടിരിക്കാം.
• അബൂബക്കർ പുറത്തീൽ,
കണ്ണൂർ ഡെസ്ക്. ന്യൂസ് ഓഫ് കേരളം.
കണ്ണൂർ : ലോകത്തിലെ വിവിധ ഭൂകണ്ഠങ്ങളിലായി 81 രാജ്യങ്ങളിലായി സന്ദർശനം നടത്തിയ കണ്ണൂർ സ്വദേശി ഡോ. ടി.പി അബ്ദുൽ ഖാദർ തന്റെ അനുഭവങ്ങൾ വിവരിക്കുന്ന ഒരു യാത്ര പുസ്തകം പ്രകാശനം ആഗസ്റ്റ് 17ന് നടക്കും. ചരിത്രാന്വേഷകർക്കും വിദ്യാർത്ഥികൾക്കും വഴികാട്ടിയാകുന്ന ഒരു അപൂർവ യാത്ര വിവരണമാണ് തിങ്കളാഴ്ച പ്രകാശനം ചെയ്യുന്നത്. ചരിത്ര സ്മരണകളും സാംസ്കാരിക വൈവിധ്യങ്ങളും ഒത്തിണങ്ങിയ ഒരു സമഗ്ര യാത്ര പുസ്തകം ലോകം നിങ്ങളുടെ കണ്ണിലൂടെ കണ്ടിരിക്കാം.
കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി: കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു.
കുടുക്കിമൊട്ട മെട്രോ ക്ലിനിക്കിന് സമീപം സദഫിൽ സി. പി അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി.
എൻ എസ് തീയറ്ററിന് സമീപത്തെ റോഡിലെ അപകടകുഴി എംഎൽഎ സന്ദർശിച്ചു; ഞായറാഴ്ച മുതൽ പണി ആരംഭിക്കും.
സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു.
നരയൻപാറയ്ക്കടുത്തെ അപകടസ്ഥലത്ത് സംയുക്ത പരിശോധന നടത്തും

Comments