വിദ്യാർത്ഥികളെ അനുമോദിച്ചു.
Newsofkeralam | a online news portal
കണ്ണൂർ : കക്കാട് - യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് പുഴാതി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് രാഗേഷ് ബാലൻ അധ്യക്ഷത വഹിച്ചു കണ്ണൂർ എം എൽ എ ടി ഓ മോഹനൻ ഉദ്ഘടനം ചെയ്തു സംസാരിച്ചു രാജീവൻ എളയാവൂർ, രാഹുൽ വെച്ചിയോട്ട്, സുധീഷ് വെള്ളച്ചാൽ, അജിത് വി പി, കാവ്യാ ദിവാകരൻ,അക്ഷയ് മോഹനൻ, നിതിൻ ഇടച്ചേരി, ശ്രീരാഗ് ഹേമന്ത് എന്നിവർ സംസാരിച്ചു.
കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി: കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു.
കുടുക്കിമൊട്ട മെട്രോ ക്ലിനിക്കിന് സമീപം സദഫിൽ സി. പി അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി.
എൻ എസ് തീയറ്ററിന് സമീപത്തെ റോഡിലെ അപകടകുഴി എംഎൽഎ സന്ദർശിച്ചു; ഞായറാഴ്ച മുതൽ പണി ആരംഭിക്കും.
സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു.
നരയൻപാറയ്ക്കടുത്തെ അപകടസ്ഥലത്ത് സംയുക്ത പരിശോധന നടത്തും

Comments