'ഓപ്പറേഷൻ സ്റ്റെപ്പിനി': ഡ്രൈവിംഗ് പരിശീലനം കാര്യക്ഷമമാക്കാൻ വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന. News on July 25, 2023
അവധി'ക്ക് നാളെ അവധി; എല്ലാവരും ഗോ ടു യുവർ ക്ളാസസ്സ്, നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തി ദിവസമാണ്. വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരായി വിദ്യാലയങ്ങളിൽ പോയി തിരികെ വരണം : കോഴിക്കോട് ജില്ലാ കളക്ടർ. News on July 25, 2023
മുദ്ര ചെയ്യാത്ത ത്രാസുകള്‍: ആശുപത്രികള്‍ക്കെതിരെ കേസ്; നവജാത ശിശുക്കളുടെ ചികിത്സയുടെ ഭാഗമായി തൂക്കം കണക്കാക്കി മരുന്ന് നിശ്ചയിക്കേണ്ട അവസരങ്ങളില്‍ ത്രാസിന്റെ കൃത്യത ഒരു പ്രധാന ഘടകമാണ്. News on July 25, 2023
കേരളത്തില്‍ വ്യാഴാഴ്ച (ജൂലൈ 27) വരെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത. Rain on July 25, 2023
കൊല്ലത്ത് മദ്യലഹരിയില്‍ ദമ്പതികള്‍ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി. News on July 25, 2023
ലഹരി വില്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പോലീസിൻ്റെ ഡ്രോൺ പരിശോധന തുടങ്ങി. Kerala police on July 25, 2023
കാസർക്കോട് ജില്ലയിലെ വെള്ളരികുണ്ട് , ഹൊസ്ദു ർഗ് താലൂക്കുകളിൽ വിദ്യാലയങ്ങൾക്ക് നാളെ (ജൂലൈ 25) അവധി. School on July 24, 2023
വീട്ടമ്മയെ ടൂ വീലറിൽ നിന്നും തള്ളിയിട്ട് മൊബൈൽ മോഷ്ടിച്ച പ്രതി മയ്യിൽ പോലീസിന്റെ പിടിയിൽ. Kannur mayyil police on July 24, 2023
കണ്ണൂരിന് പുറമെ വയനാട്,കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. School on July 24, 2023
സൂര്യാഘാതമേറ്റുള്ള മരണം : തെറ്റായ വിവരം നൽകിയവർക്കെതിരെ നടപടി; സംസ്ഥാനത്ത് ഈ വർഷവും കഴിഞ്ഞ വർഷവും സൂര്യാഘാതമേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. Sun on July 24, 2023