Posts

ഒരാഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണ യജ്ഞത്തിന് തുടക്കമായി.

നഷ്ടപ്പെട്ട 20 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി വളപട്ടണം പോലീസ് സ്റ്റേഷൻ.

കണ്ണൂർ കോർപ്പറേഷൻ അന്താരാഷ്ട്ര വയോജനദിനാഘോഷം സംഘടിപ്പിച്ചു.

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം പ്രതി റിമാൻഡിൽ; ഹോട്ടലിൽ നിന്ന് പെൺകുട്ടിയെ സമീപത്തുള്ള ഒരു മരച്ചുവട്ടിലേക്ക് വിളിച്ചു വരുത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തിൽ പലതവണ കുത്തി കൊലപെടുത്തുകയായിരുന്നു.

ചന്തപ്പുര തെയ്യം മ്യൂസിസം പ്രവൃത്തി പുരോഗതി വിലയിരുത്തി.

മുതിര്‍ന്ന പൗരന്മാരുടെ വാക്കത്തോണും സൈക്കിള്‍ റാലിയും മുഖ്യമന്ത്രി ഫ്ലാഗ്‌ ഓഫ് ചെയ്തു.

വിമൻ ഇന്ത്യ മൂവ്മെന്റ് കണ്ണൂർ ജില്ലാ കൗൺസിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക; പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

വാക്ക് വാക്കാണ്; വാഗ്ദാനങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ കണ്ണൂർ ജില്ലയിലെ പരിപാടികൾ (28/09/2026, തിങ്കളാഴ്ച)

താഴെചൊവ്വ റോഡരികിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ഓപ്പറേഷൻ തണ്ടർ: 17 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ; പിടിയിലായത് കേരളത്തിലേക്ക് അന്യസംസ്ഥാനത്തുനിന്നും കഞ്ചാവ് വലിയതോതിൽ എത്തിക്കുന്ന കണ്ണികളിൽ പ്രധാനി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കുക: ജനാധിപത്യത്തിന് കാവലാവുക; നാളെ കണ്ണൂരിൽ എസ്ഡിപിഐ നൈറ്റ് വാച്ച്.